എന്തിന്റെ കുറവ്

Saturday 4 October 2014 8:42 pm IST

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ ചെമ്മേ നന്നായ് നിരൂപിപ്പിനെല്ലാരും ഹരിനാമങ്ങളില്ലാതെ പോകയോ? നരകങ്ങളില്‍ പേടി കുറകയോ? നാവുകൂടാതെ ജന്മമതാകയോ? കഷ്ടം കഷ്ടം നിരൂപണം കൂടാതെ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം! - പൂന്താനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.