കൃത്യബോധം

Sunday 5 October 2014 7:44 pm IST

അറിവാണ് ശാശ്വതമായ ഉത്ഭവവിത്ത്. അറിവില്ലാത്തവര്‍ ഗുരുവിനെ അറിഞ്ഞാരാധിക്കുന്നില്ല. അറിവായിട്ടകതാരില്‍ ആത്മാവില്‍ കാണേണ്ട സദ്ഗുരുവിനെ ബാഹ്യമായി കണ്ടതുകൊണ്ടു മാത്രം കാര്യമായില്ല. ആത്മരൂപം- പരമഗുരുരൂപം. അറിവുള്ളവനു ചലനമില്ല. ഗുരുവിന്റെ ശാസന അവനമൃതമാണ്, പാപപരിഹാരമാണ്. എന്റെ ഗുരു എന്നെ ശാസിക്കണേയെന്നു പ്രാര്‍ത്ഥിക്കൂ. ഗുരുവിന്റെ ശബ്ദം അതേപടി അനുസരിക്കുന്നതാണ് കൃത്യബോധം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.