വീട് പൂര്‍ണമായും കത്തിനശിച്ചു

Monday 6 October 2014 9:56 pm IST

ചേര്‍ത്തല: വീട് പൂര്‍ണമായും കത്തിനശിച്ചു. നഗരസഭ 24-ാം വാര്‍ഡ് ഇല്ലത്തുചിറ വാസുവിന്റെ ഷീറ്റു മേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം രാത്രി അഗ്നിക്കിരയായത്. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, ആധാരവും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.