വടകര: കോണ്‍ഗ്രസ് ദേശീയ വക്താവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കെഎസ്യു രംഗത്ത്. പ്രധാനമന്ത്രി മോദിയെ അനുകൂലിച്ചുള്ള നിലപാടറിയിച്ചതാണ് തരൂരിനെതിരെ കെഎസ്യു രംഗത്ത് വരാന്‍ കാരണമായത്.
ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. ജില്ലയില്‍ കെഎസ്യു തിരിച്ചു വരവിന്റെ പാതയിലാണെന്നും ജോയി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: