ലക്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം സിംഗ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. ബുധനാഴ്ച നടന്ന ദേശീയ കണ്‍വെന്‍ഷനിലാണ് സിംഗിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് പറഞ്ഞു.
പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ ആദ്യ ദിനത്തിലാണ് തുടര്‍ച്ചയായ ഒന്‍പതാം തവണയും മുലായം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് പ്രസിഡന്റായി മുലായം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: