മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

Saturday 11 October 2014 6:14 pm IST

കോഴിക്കോട് : ഒഞ്ചിയത്ത് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തയ്യില്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മുഹമ്മദ് അജ്മല്‍, മുഹമ്മദ് റിസ്വാന്‍, അഭിനവ് ഷാഫിന്‍ എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.