കൊച്ചി: ചേരിതിരുവ് രൂക്ഷമായ ആംആദ്മി പാര്‍ട്ടി കേരള ഘടകത്തില്‍ വന്‍ അഴിച്ചുപണി. സാറാ ജോസഫാണ് പുതിയ കണ്‍വീനര്‍. സി.ആര്. നീലകണ്ഠനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന വക്താവ്. എം.എന്‍. കാരശേരിയെ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനിതാ പ്രതാപിനെ ഒഴിവാക്കി. മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.സദാനന്ദന്, തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന അജിത് ജോയ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: