ന്യൂദല്‍ഹി: പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. തന്റെ ഭാഗം കേള്‍ക്കാന്‍ അനുവദിച്ചില്ല. കെപിസിസിയുടെ റിപ്പോര്‍ട്ട് കാണാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ജനങ്ങളെ സേവിക്കുന്നതിനാണ് കോണ്‍ഗ്രസിലെത്തിയത്. സാധാരണ പ്രവര്‍ത്തകനായി ഇനി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: