കൊച്ചി: തന്േറതെന്നു പറഞ്ഞ് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്ന അശഌല വീഡിയോയുടെയും ചിത്രങ്ങളുടേയും സത്യാവസ്ഥ തനിക്കറിയില്ലെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍.
അവയൊന്നും താന്‍ കണ്ടിട്ടില്ല.തന്റെ മരണം ആഗ്രഹിക്കുന്നവരാണ് പ്രചാരണങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യില്ല. ഇതിനെതിരെ ശക്തമായ നടപടി എടുക്കും. സരിത പറഞ്ഞു.
ഒരു യുവതിയുടെ ഒന്നര മിനിറ്റ് വീഡിയോ കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പില്‍ വന്നത്. ഹോട്ടല്‍മുറിയില്‍ പോസ് ചെയ്ത് എടുത്തിരിക്കുന്നവയാണ് ദൃശ്യങ്ങള്‍. വീഡിയോ വൈറലായിക്കഴിഞ്ഞു. ചാനല്‍ പരിപാടിക്ക് വേണ്ടി യുവതി വേഷം മാറുന്ന ചിത്രങ്ങളാണ് ആദ്യം. തുടര്‍ന്നാണ് വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: