പൂനെ: പൂനെയില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സുഖോയ് 30 വിമാനമാണ് പുനെയ്ക്ക് സമീപം തകര്‍ന്നു വീണത്.
വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പൈലറ്റും കോ-പൈലറ്റും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: