പെട്രോള്‍ വില ഒരു രൂപ കുറച്ചു; ഡീസല്‍ വില രണ്ടര രൂപ കുറയ്ക്കും

Wednesday 15 October 2014 10:38 am IST

ന്യൂദല്‍ഹി:  പെട്രോള്‍ വില വീണ്ടും വെട്ടിക്കുറച്ചു. ഒരു രൂപയാണ് ഇന്നലെ കുറച്ചത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം ഡീസല്‍ വില രണ്ടര രൂപ കുറയ്ക്കുമെന്നും സൂചനയുണ്ട്. പുതുക്കിയ പെട്രോള്‍  വില ഇന്നലെ അര്‍ദ്ധരാത്രിയില്‍ നിലവില്‍ വന്നു. സപ്തംബര്‍ 30 ന് 60 പൈസകുറച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പലതവണയായി പെട്രോള്‍ വില അഞ്ചു രൂപയിലേറെയാണ് കുറച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.