പാറ്റ്ന: ബിഹാറില്‍ ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത മഴ മൂന്ന് പേര് മരിച്ചതായി സ്ഥിരീകരിച്ചു.
മുസാഫര്‍പൂര്‍, മധുബാനി, ദര്‍ബംഗ സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. 50 ലധികം പേര്‍ക്ക് പരിക്കേറ്റു.
കനത്ത മഴയില്‍ മുസാഫര്‍പൂരില്‍ 600 വീടുകളും മധുബനിയില്‍ 70 വീടുകളും ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: