ന്യൂദല്‍ഹി: ഭാരതത്തിന്റെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ അബ്ദുള്‍ കലാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസ.
‘നമ്മളുടെ മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന് പിറന്നാളാശംസകള്‍. അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസും ലഭിക്കട്ടെ’യെന്നും മോദി ആശംസിച്ചു.
അബ്ദുള്‍ കലാമിന് ഇന്ന് 83 വയസ്സ് തികഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: