തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നാളെ ആരംഭിക്കും. എന്നാല്‍ ജീവനക്കാരുടെ സംഘടനകളെ കെഎസ്ആര്‍ടിസി എംഡി ഇന്ന് ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് കത്തു നല്‍കിയതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: