ജന്മഭൂമി ഓണ്‍ലൈന്‍ www.janmabhumidaily.com വായനക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ഇപ്പോള്‍ ന്യൂസ്ഹണ്ടിലും ലഭ്യമായിത്തുടങ്ങി. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ പത്രം വായിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ ന്യൂസ്ഹണ്ട് സാങ്കേതിക സംവിധാനം http://newshunt.com എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓരോ പത്രത്തിന്റെയും വെബ് അഡ്രസില്പോയി വാര്‍ത്ത തിരയുന്നതിനു പകരം ഒരുക്കിയിരിക്കുന്ന പൊതു വായനാവേദിയാണ് ന്യൂസ്ഹണ്ട്. ഇതില്‍ ജന്മഭൂമി വായിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം – http://newshunt.com/ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ന്യൂസ്ഹണ്ട് ഓപ്പണ്‍ ആക്കുക. തുടര്‍ന്ന് മലയാളം സെലക്ട് ചെയ്യുക.
മലയാളം പത്ര വിഭാഗത്തില്‍ നിന്ന് ജന്മഭൂമിയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: