ടൈഗര്‍ ബട്ടര്‍ ക്രഞ്ച് കുക്കി വിപണിയില്‍

Saturday 18 October 2014 6:01 pm IST

കൊച്ചി: ബ്രിട്ടാനിയയുടെ പുതിയ കുക്കി, ടൈഗര്‍ ബട്ടര്‍ ക്രഞ്ച് വിപണിയിലെത്തി. വെണ്ണയുടെ സമ്പൂര്‍ണതയും രുചിയും നിറഞ്ഞ ടൈഗര്‍ ബട്ടര്‍ ക്രഞ്ചില്‍ ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഓരോ കുക്കിയും തനതായ ടൈഗര്‍ ഡിസൈനിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അലി ഹാരിസ് ഷിയര്‍ പറഞ്ഞു. ബിസ്‌കറ്റ്‌സ, ബ്രഡ, കേക്കുകള്‍, റസ്‌ക് എന്നിവയും ചീസ് തുടങ്ങിയ ഡയറി ഉല്‍പ്പന്നങ്ങളും പാനീയങ്ങളും ഡയറി വൈറ്റ്‌നറും ബ്രിട്ടാനിയയുടേതായി വിപണിയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.