ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മികച്ച മുന്നേറ്റം നേടിയതോടെ ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. കൊട്ടും പാട്ടുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഹ്ലാദം പങ്കുവെച്ചത്.
ഹരിയാനയില്‍ 50 സീറ്റിലും മഹാരാഷ്ട്രയില്‍ 111 സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഹരിയാനയില്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
ഹരിയാനയില്‍ പ്ത്ത വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതി ആയപ്പോള്‍ മഹാരാഷ്ട്രയില്‍ പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണു കടപുഴകി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: