പന്തളം: ഓട്ടോഡ്രൈവര്‍ കാറിടിച്ച് മരിച്ച സംഭവത്തിന് കാരണമായ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുമാണ് ലോറിയും ഡ്രൈവറായ അഹമ്മദ്നഗറിലെ എഐപി ലോക്സാരില് പാണ്ഡുരാജയെ(37)യും പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് ഉച്ചയ്ക്ക് രണ്ടോടെ കുരമ്പാല ഇടയാടി ജംക്ഷന് സമീപം എംസി റോഡിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: