ഭാരതത്തിന് വലിയ സംഭാവനകള്‍ നല്കിയ ഉഷ ചേച്ചി കായികരംഗത്ത് പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ മുന്നോട്ട് വന്നതുതന്നെ അഭിനന്ദനാര്‍ഹമാണ്. പക്ഷെ കേരളസര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇനിയുംകേരളത്തിന്റെ കനിവ് കാത്തിരുന്നാല്‍ പുതിയ തലമുറകളുടെ ഭാവി ഇരുളടഞ്ഞ്പോകും.
വികസനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാളും പ്രോല്സാഹനംനല്കുന്ന ഗുജറാത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഉഷ ചേച്ചി പുതിയ കായികതാരങ്ങളെ വാര്‍ത്തെടുത്ത് കായികരംഗത്ത് നല്കുന്ന സംഭാവന തുടരട്ടെ എന്നാശിക്കുന്നു.
ദിനേശ് പരമ്പത്ത്
സരിതമാരെ സംരക്ഷിക്കാനല്ലാതെ നമ്മുടെ ഭരണക്കാര്‍ക്ക് നാടിനു നന്മവരണമെന്നോ, ഉഷയെപ്പോലുള്ള നാടിന്റെ അഭിമാനങ്ങളെ സംരക്ഷിക്കണം എന്നോ തോന്നലുണ്ടാവില്ല. അതുകൊണ്ട്,അഭിമാനമുള്ള ഒരു മലയാളി എന്ന നിലയ്ക്ക്, ഉഷ നിങ്ങളുടെ വേദനയില്‍ പങ്ക് ചേരുന്നു.
അരയത്ത് മാത്യു ജോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: