ഫ്രഞ്ച് ഓപ്പണ്‍: സൈനയും കശ്യപും ക്വാര്‍ട്ടറില്‍

Friday 24 October 2014 5:30 pm IST

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും പി. കശ്യപും ക്വര്‍ട്ടര്‍ ഫൈനലില്‍. വനിതാ വിഭാഗം സിംഗിള്‍സ് പ്രീ ക്വര്‍ട്ടറില്‍ സൈന നെഹ്‌വാള്‍ സ്‌കോട്ട്‌ലന്‍ഡ് താരം ക്രിസ്റ്റി ഗ്ലിമോറിനെ കീഴടക്കിയാണ് ക്വര്‍ട്ടര്‍ പ്രവേശനം നേടിയത്. സ്‌കോര്‍: 21-19, 21-16. പുരുഷ വിഭാഗം സിംഗിള്‍സ് പ്രീ ക്വര്‍ട്ടറില്‍ ലോക എട്ടാം നമ്പര്‍ താരം ഹൗവേ തിയനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 21-18.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.