തിരുവനന്തപുരം: കൈക്കൂലി കേസില്‍ അറസ്റ്റിലായ കഴക്കൂട്ടം മുന്‍ സി.ഐ ഷിബുകുമാറിനെ ഈ മാസം 27വരെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.
27ന് വൈകിട്ട് ഷിബുവിനെ ഹാജാരാക്കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 22നാണ് ഷിബു കുമാര്‍ കോടതിയില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: