സിംഗപ്പൂര്‍: ഡബ്ല്യൂടിഎ ഫൈനല്‍സിന്റെ കലാശക്കളിയില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസും റുമാനിയയുടെ സിമോണെ ഹാലെപ്പും കൊമ്പുകോര്‍ക്കും.
അവസാന നാലില്‍ സെറീന ഡെന്മാര്ക്കിന്റെ കരോലിന വൊസ്നിയാക്കിയെയും (2-6, 6-3, 7-6) ഹാലെപ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്കയെയും മറികടന്നു (6-2, 6-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: