വയനാട്: ജില്ലയിലെ ചുള്ളിയോട് കാരാപ്പറമ്പില്‍ വൃദ്ധയായ അമ്മ മകന്റെ അടിയേറ്റ് മരിച്ചു. കാരാപ്പറമ്പില്‍ ലക്ഷ്മി (85) ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ അവരുടെ സഹോദരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലക്ഷ്മിയുടെ മകന് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: