ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ ബോട്ട് മുങ്ങി യുവതിയെ കാണാതായി.കലവൂര്‍ ബ്ലോക്ക് ജംക്ഷനു കിഴക്ക് തകിടിവെളിയില്‍ രാധാമണിയെയാണു (58) കാണാതായത്.
പള്ളാതുരുത്തിലാണ് അപകടം .ഒപ്പമുണ്ടായിരുന്ന ഏഴു പേര് നീന്തി രക്ഷപെട്ടു. ഇവര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: