ഷോര്‍ട്ട് സര്‍ക്യൂട്ട്: വീട് കത്തി നശിച്ചു

Sunday 26 October 2014 9:41 pm IST

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കത്തി നശിച്ച വീട്ടുപകരണങ്ങള്‍

ആലപ്പുഴ: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട് കത്തി നശിച്ചു. പൂന്തോപ്പ് പനവേലിക്കണ്ടത്തില്‍ അല്‍ഫോണ്‍സയുടെ വീടാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടിലാരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫര്‍ണീച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.