കൊച്ചി: കുസാറ്റില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗസ്ഥലത്തേക്ക് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സര്‍വകലാശാലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്നോടിയായി ചാന്‍സലര്‍ കൂടിയായ പി. സദാശിവമാണ് യോഗം വിളിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: