ന്യൂദല്‍ഹി: വിയറ്റ്നാം പ്രധാനമന്ത്രി നുയന്‍ ടാന്‍ ഡങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഭാരതവും വിയറ്റ്നാമിനുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് വിയറ്റ്നാം പ്രത്യേക ശ്രദ്ധ നല്‍കുന്നതായി നുയന്‍ ടാന്‍ ഡങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: