കോട്ടയം: ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ട ഫേസ്ബുക്കില്‍ വിവാദപോസ്റ്റിട്ട ജിഷ എലിസബത്തിനെതിരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഹിന്ദുക്കളുടെ ആരാധ്യദേവനായ ഭഗവാന് ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റാണ് ഫേസ്ബുക്കിലുള്ളത്. ശ്രീകൃഷ്ണനെ മാത്രമല്ല, ഭഗവാനെ ആരാധിക്കുന്ന മുഴുവന്‍ പേരെയും അപമാനിക്കുന്ന പരാമര്‍ശമാണിതെന്നാണ് പരാതിക്കാരന് ചൂണ്ടിക്കാണിക്കുന്നു.
ജിഷയുടെ തന്നെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ‘ഭാരതീയ സംസ്കാരത്തിനും പാരമ്പര്യത്തിനുമെതിരേ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: