തിരുവനന്തപുരം : സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് വേണ്ടിയിരുന്നതെന്നും വിഎസ് പറഞ്ഞു.
പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം വിവേചനപരമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: