മദ്യനയം തീരുമാനിക്കേണ്ടത് കോടതിയല്ല: വി.ഡി. സതീശന്‍

Thursday 30 October 2014 5:44 pm IST

കൊച്ചി:സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പ്രതികരിച്ചു. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭാഗികമായി ശരിവച്ച ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ താന്‍ സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതാപന്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.