വിഖ്യാത കവി അസീസ് ഇന്തോരി അന്തരിച്ചു

Thursday 30 October 2014 5:59 pm IST

ഇന്‍ഡോര്‍: വിഖ്യാത കവി അസീസ് ഇന്തോരി (82) അന്തരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹം അവിടെ വച്ചാണ് അന്തരിച്ചത്. 1932ല്‍ ജനിച്ച ഇന്തോരി പതിനെട്ടോളം പുസ്തകങ്ങള്‍ എഴുതുകയും പ്രസിദ്ധങ്ങളായ നിരവധി ഉറുദു പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.