യുവമോര്‍ച്ച മാര്‍ച്ച്‌ നാളെ

Monday 10 October 2011 10:29 pm IST

മൂവാറ്റുപുഴ: താലൂക്ക്‌ ആശുപത്രിയിലെ കൈക്കൂലിക്കും അഴിമതിക്കുമെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും. നേതാക്കളായ കെ. കെ. ദിലീപ്‌, കെ. എസ്‌. ഷൈജു, എന്‍. കെ. ഗിരീഷ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.