അട്ടപ്പാടി: അട്ടപ്പാടിയില്‍ ആറുമാസമായ കുഞ്ഞ് മരിച്ചു. പുതൂര്‍ ചീരക്കടവില്‍ സിന്ധുമരുതജലം ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഈ വര്‍ഷം ഇതുവരെ പതിനഞ്ച് കുട്ടികളാണ് ഇത്തരത്തില്‍ മരിച്ചത്. ഒന്നേകാല്‍ കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.
പോഷകാഹാരക്കുറവും നവജാത ശിശുവിന് ആവശ്യമായ ശൂശ്രൂഷകിട്ടാത്തതുമാണ് മരണകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: