ബസ് ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Tuesday 4 November 2014 9:29 pm IST

കായംകുളം: ദേശീയപാതയില്‍ മാളിയേക്കല്‍ ജങ്ഷന് സമീപം സൂപ്പര്‍ ഫാസ്റ്റ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കരീലകുളങ്ങര മാളിയേക്കല്‍ സുഭാഷ് ഭവനത്തില്‍ സുഭാഷി (45)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.