കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 100 പവന് സ്വര്‍ണം പിടികൂടി. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ മെര്‍ക്കുറിയില്‍ മുക്കിയാണ് ഇത് കൊണ്ടുവന്നത്. ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: