മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലയായ 28,004 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. 143 പോയിന്റാണ് വിപണിയിലെ ഉയര്‍ച്ച.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 39 പോയിന്റ് ഉയര്‍ന്ന് 8363ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിംഗ് ഓഹരികളാണ് വിപണിയിലെ മികച്ചു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: