തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ഇന്നുരാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിനു മുമ്പായിരുന്നു കൂടിക്കാഴ്ച.
തനിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച കാര്യങ്ങള്‍ മാണി വിശദീകരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന ആവശ്യവും മാണി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: