കൊച്ചി: മണല്‍മാഫിയക്കെതിരെ സമരം ചെയ്ത ജസീറ തന്റെ കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു. സമരത്തിനെ ജസീറയുടെ രണ്ട് കുട്ടികളെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ സമിതി കൊണ്ടുപോയിരുന്നു. ജസീറയുടെ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് വി.കെ. മോഹനന്, ജസ്റ്റിസ് കെ.ഹരിലാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: