ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. പല്ലന്‍വാല മേഖലയിലാണ് ഭീകരര്‍ അതിര്‍ത്തി കടന്നു കയറാന്‍ ശ്രമം നടത്തിയത്.
നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ സൈന്യവും ഭീകരരും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ സൈനികന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: