കൊച്ചി: കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന പോര്‍ട്ട്ഫോളിയോ 2015 ന്റെ ബ്രോഷര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ പ്രകാശനം ചെയ്തു.
ഫോട്ടോ ജേര്‍ണിലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടിഡിഎം ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ നടക്കുന്ന ഫോട്ടോ എക്സിബിഷന്റെ ബ്രോഷറാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സച്ചിന് ടെല്‍ഡുല്‍ക്കര്‍ പ്രകാശനം ചെയ്തത്.
ഡോ. സുദീപിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പി.ജി. അഡ്മിഷന് ഗൈഡന്‍സ് സ്ഥാപനമായ മെഡിപോയിന്റ് മെഡിക്കല്‍ പി.ജി. ഗൈഡന്‍സാണ് പോര്‍ട്ട്ഫോളിയോ 2015ന്റെ മുഖ്യസ്പോണ്സര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: