ഒരു പ്രത്യേക കോടതി തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സെഷന്‍സ് കോടതി, ജില്ല കോടതി എന്നുപറയുന്നത് പോലെ, ‘ഉമ്മന്‍ചാണ്ടി അഴിമതി വിരുദ്ധ വിചാരണ കോടതി’
ഷിനു സോണി
ഈ കേസ് കമ്മീഷന് ഇന്നു വീണ്ടും കുത്തിപൊക്കിയത്,ചാനല്കാരുടെയും, ജനങ്ങളുടെയും കണ്ണില്‍ പൊടിയിട്ട് ബാര്‍ വിഷയം മറക്കാന്‍ വേണ്ടിയാണ്. സര്‍ക്കാരും കൊള്ളാം കമ്മീഷനും കൊള്ളാം.
അബ്ദുള്‍ അസീസ്
മുഖം എത്ര ആളിഞ്ഞു നാറിയാലും കുഴപ്പമില്ല ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കണം. അതാണ് നമ്മുടെ മുഖ്യന്റെ പോളിസി , ഒരു ജനസമ്പര്‍ക്കം നടത്തി കുറെ പാവങ്ങള്‍ക്ക് പണം വാരിക്കോരി കൊടുത്താലേ ഇപ്പോള്‍ വിമര്‍ശിക്കുന്ന ആള്‍ക്കാരുതന്നെ ഇയാളെ പുണ്യാളന് ആക്കിക്കോളും. യാതൊരു രാഷ്ട്രീയ ധാര്‍മികതയും ഇല്ലാത്ത ഇങ്ങനെ ഒരാളെ എന്നിട്ടും കേരള ജനത സഹിക്കുന്നു,കഷ്ടം.
ലിജോ എബ്രഹാം
പ്രതികരിക്കുന്നവന്റെ വായില്‍ കോഴപ്പണം തിരുകി അല്ലെങ്കില്‍ അധികാരം കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദനാക്കി മുന്നോട്ടു പോകുന്ന മാഫിയ ഭരണം ആണ് ഇപ്പോള്‍ നടക്കുന്നത്.
ഒ.വി.എം. ബഷീര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: