കൊച്ചി: സ്വച്ഛഭാരതം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം സെന്‍ട്രല്‍ ഡിവിഷനിലെ ബിജെപി പ്രവര്‍ത്തകര്‍ ടിഡി റോഡ്, ഗോപാലകൃഷ്ണ ടെമ്പിള്‍ ലെയിന്‍, പത്മവിലാസം ലെയിന്‍, ആര്.എസ്.കമ്മത്ത്ലൈന്‍, ഓള്‍ഡ് അബലാ ശരണം ലെയിന്‍ എന്നിവ വൃത്തിയാക്കി.
പൊതുസ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് ഒഴിവാക്കുന്നതിനായി വീടുകളും കടകളും കയറിയുള്ള വിവരശേഖരണം കൗണ്‍സിലര്‍ സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു. സൗജന്യമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാര്‍, വിവിധ ബൂത്തുകളുടെ ചുമതലകള്‍ വഹിക്കുന്ന നവീന്‍ ചന്ദ്രഷേണായ്, പി.എല്‍.ഉപേന്ദ്ര പൈ, വിജയകുമാര്‍, സത്യനാരായണന്, ജെ.ജയപ്രശാന്ത്, ആനന്ദ് പി.എല്‍, വിഷ്ണു രത്നാകര പൈ, രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഉമേശ്, മണിരാമസ്വാമി, കെ.ബി.ശിവാനന്ദന്, ഗോപിനാഥ കമ്മത്ത്, അന്നപൂര്‍ണ ബാലകൃഷ്ണ പ്രഭു, ആനന്ദ പൈ, എ.ജി.സുധാകര ഷേണായി, ചന്ദ്രശേഖര പൈ, സുധാകര കമ്മത്ത്, നവീന്‍, കെ.ബി.സന്തോഷ്, കിരണ്‍ ഭട്ട്, ശ്യാംഭട്ട്, ബി.സന്തോഷ്, ലീലാവതി, സച്ചിതാനന്ദ പ്രഭു, പ്രണവ്, വിമല്പൈ, രംഘഭട്ട്, ലക്ഷ്മി, ഭവാനി ദശരഥ്, ഭാസ്കര ഷേണായ്, നാരായണന്, രത്നാകര ഷേണായ്, വാസുദേവ പൈ, എച്ച്.ദിനേശ്, സത്യജിത്ത്, കമല, സുദേശ്, ആഷിക്, ജാവേദ്, സജദ്ഖാന്, രാജീവ് മേനോന് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: