കൊച്ചി: നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു.
ചാലക്കുടി പുഴ മലിനമാക്കുന്നുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ കമ്പനിയുടെ കൊച്ചി ഓഫീസ് അടിച്ചു തകര്ക്കുകയായിുരുന്നു.
നേരത്തെ പുഴയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. കമ്പനിയില്‍ നിന്നൊഴുകുന്ന മലിനജലമാണ് ഇതിന് കാരണമെന്നാണ് ആരോപണം.
ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. സ്ഥലത്തു നിന്നും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: