കൊല്‍ക്കത്ത: ബര്‍ദ്വാന്‍ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊല്‍ക്കത്തയിലെ ക്യാമ്പ് ഓഫീസിന് സമീപം സ്ഫോടനം. സാള്‍ട്ട്ലേക്കിലെ സിആര്‍പിഎഫ് കോഎന്ഐഎ ഓഫീസ്. നാടന്‍ ബോംബാണ് പൊട്ടിയത്.
ആര്‍ക്കും പരിക്കില്ല. സ്ഫോടനത്തില്‍ ഓഫീസിന്റെ മതില് കുറച്ചു തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: