ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒഴുക്കിയ മുതലക്കണ്ണീരിന്റെ ഒരംശമെങ്കിലും ഈമണ്ണിന്റെ നേരവകാശികളായ പാവങ്ങളോടും കാണിക്കൂ. അതെങ്ങനാ ഈ പാവങ്ങള്‍ സംഘടിത ന്യൂനപക്ഷ വോട്ട് ബാങ്കല്ലല്ലോ. അട്ടപ്പാടിയെ മാതൃകാഗ്രാമമായി എം.ബി. രാജേഷ് എംപി ഏറ്റെടുത്താല്‍ പോരെ. അതിന് തയ്യാറാകണം.
അരുണ്‍ ബാബു
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം 84 കുഞ്ഞുങ്ങളാണ് പിറന്നുവീണ ഉടനെ മരിച്ചു പോയിരിക്കുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കോടികള്‍ നല്‍കിയിട്ടും അത് വേണ്ടവിധത്തില്‍ അട്ടപ്പാടിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച പറ്റിയിരിക്കുന്നു. ഇനിയും അട്ടപ്പാടിയുടെ പേര് പറഞ്ഞു പണംകൊള്ളയടിക്കാന് കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല.അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണ് എന്ന പരിഗണനയെങ്കിലും സര്‍ക്കാര്‍ നല്‍കണം. മന്ത്രിസ്ഥാനം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ജയലക്ഷ്മി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മന്ത്രിമാരായ ജയലക്ഷ്മി, കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, എല്ലാത്തിന്െയും ഉത്തരവാദിത്തം ഏല്ക്കുന്ന ഉമ്മന്‍ ചാണ്ടിക്കും രാജിവെക്കാവുന്നതാണ്.
രാജീവ് മേഴത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: