ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

Wednesday 12 November 2014 12:28 pm IST

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. ബോബെ ഓഹി സൂചികയായ സെന്‍സെക്‌സ് 28,000 കടന്നു. നിഫ്റ്റി 8,400 നു മുകളിലെത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയതും ആഗോളവിപണികളിലെ ഉണര്‍വും വിപണിക്ക് കരുത്ത് പകരാന്‍ കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.