കേരള ബ്ലാസ്‌റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം; സച്ചിന്‍ കൊച്ചിയിലെത്തി

Wednesday 12 November 2014 5:06 pm IST

കൊച്ചി: ആരാധകരെ ആവേശത്തിലാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നാം ഹോം മത്സരം കാണാന്‍ ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സച്ചിന്‍ കൊച്ചിയിലെത്തിയത്. വൈകിട്ട് ഏഴുമണിയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിയ്ക്ക് എതിരെയാണ് കേരളത്തിന്റെ മൂന്നാമത് ഹോം മാച്ച്. മത്സരത്തിനിടെ ആര്‍മി, സിഐഎസ്എഫ് തുടങ്ങിയ സേനാവിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ സച്ചിന്‍ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.