നിന്റെ അഹന്തയെ ത്യജിക്കൂ. അപ്പോള്‍ ആത്മാവ് ഗോചരമാകും. ഈ ലോകത്തിലെ മറ്റെല്ലാപേരും എന്റെ മുന്പിലായിരിക്കണം. കൊടുക്കാന്‍ ശ്രമിക്കൂ, ഈശ്വരനെ അറിയാന്‍വേണ്ടി കൊടുക്കുക. നീ കൊടുത്തതെല്ലാം നിന്റേതല്ല. മറക്കാനായി കൊടുക്കുക. ഓര്‍ക്കാനോ പ്രതീക്ഷിക്കാനോ വേണ്ടി കൊടുക്കാതിരിക്കുക. ത്യാഗം നിന്റെ ഉള്ളിലെ സൗന്ദര്യത്തെ പുറത്തേയ്ക്ക് പ്രസരിപ്പിക്കുന്നു. അതിന്റെ വേദന, നിന്റെ മുറിവുകളെ ഉണക്കും. അതിനു പുറകിലുള്ള പ്രേമം, എന്നിലേയ്ക്കുള്ള നിന്റെ പാത തെളിയിക്കുന്നു. എന്നെ എല്ലാത്തിലും ദര്‍ശിക്കുക, നിന്റെ സ്ഥാനം, എല്ലാപേരുടെയുംകഴിഞ്ഞ് മാത്രം എന്നാല്‍, ഭഗവാന് എല്ലായ്പ്പോഴും നിന്റെ മുന്നിലുണ്ടാകും. ഭഗവാന്റെ നിഴലിലാകും. നീ എന്നത്തേയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: