ഗാന്ധി എന്ന് പറയാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഇന്നുള്ള കോണ്‍ഗ്രസുകാര്‍. വിദേശികള്‍ക്കെല്ലാം ഗാന്ധി എന്ന പേരിട്ട് ആ പേരിനു തന്നെ കളങ്കം ചാര്‍ത്തിയവരാണ് കോണ്‍ഗ്രസുകാര്‍. കൂലിക്കോണ്ഗ്രസുകാര് അറിയേണ്ട ഒന്നുണ്ട്. മോദി തെരഞ്ഞെടുപ്പ് സമയത്തു മാത്രമാണ് രാഷ്ട്രീയം പറഞ്ഞിട്ടുള്ളത്. ഇന്നദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് പറയുന്നത. കാരണം മോദി വിദേശിയോ വിദേശ ചാരനോ അല്ല. ഭാരതം ഇന്ന് വിദേശിയുടെ കരങ്ങളിലുമല്ല.
അമ്പാടി നന്ദക്
ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അതിന്റെ ആദര്‍ശത്തില്‍ നിന്ന് അല്പം പോലും പിന്നാക്കം പോയിട്ടില്ലെന്ന് ‘ദൈവമേ ആദര്‍ശത്തിന്റെ അര്‍ത്ഥം മാറ്റിയോ?
സഞ്ജു പി.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: