തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒരു ഏക്കര്‍ ഭൂമി അനധികൃതമായി തേഞ്ഞിപ്പലം പഞ്ചായത്തിന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍വേണ്ടി കൈമാറുവാനുള്ള നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ്, സംസ്ഥാന സമിതി അംഗങ്ങളായ ആര്.എസ് സമ്പത്ത്, എസ്.നിശാന്ത് എന്നിവരാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: